CURRENT AFFAIRS MODEL EXAM 2023

പ്രിയപ്പെട്ട ഉദ്യോഗാർഥികളെ നിങ്ങൾ എല്ലാവരും വിവിധ മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരാണ് എന്ന് അറിയാം. അത് PSC ആയാലും ബാക്കി മറ്റ് പരീക്ഷകൾ ആയാലും നല്ല തയ്യാറെടുപ്പ് ആവശ്യമാണ്. അതിനാൽ ഇവിടെ STATIC GK LISTS PSC നിങ്ങൾക്ക് ഫ്രീ ആയിട്ട് ചെയ്ത് നോക്കാൻ കുറച്ച് Model Exams തരുകയാണ്.


https://staticgklistspsconly.blogspot.com/2024/03/current-affairs-model-exam-2023.html


ഇപ്പൊ എല്ലാ പരീക്ഷകൾക്കും മാറ്റി നിർത്താൻ പറ്റാത്ത ഒരു വിഭാഗമാണ് ആനുകാലികം (Current Affairs). ഒരു 10 മുതൽ 20 ചോദ്യങ്ങൾ വരെ എന്തായാലും ഈ ഒരു വിഭാഗത്തിൽ നിന്നും പരീക്ഷകൾക്ക് ചോദിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഞങ്ങൾ ഇവിടെ 2023 വർഷത്തെ ആനുകാലിക ചോദ്യങ്ങൾ Model Exam ആയിട്ട് തയ്യാറാക്കി നൽകുകയാണ്. 2023 വർഷത്തിലെ ജനുവരി മുതൽ ഡിസംബർ വരെ ഓരോ മാസങ്ങൾ അനുസരിച്ചാണ് Exam Link ഇട്ടേക്കുന്നത്. 12 മാസങ്ങളിൽ നിന്നും മുഴുവൻ 575 ചോദ്യങ്ങൾ ആണ് Model Exam ൽ ഉൾപ്പെടുത്തിരിക്കുന്നത്. കുറച്ച് നാൾ മുൻപ് ഓരോ മാസങ്ങളിലെ Model Exams STATIC GK LISTS PSC യുടെ ടെലിഗ്രാം ചാനലിൽ നടത്തിരുന്നു. അത് തന്നെയാണ് ഇവിടെ കൊടുത്തിരിക്കുന്നത്. അന്ന് എഴുതാൻ സാധിക്കാത്തവർക്കും. വീണ്ടും റിവിഷൻ ചെയ്യാൻ ഇരിക്കുന്നവരും ഈ Exams എഴുതാം. ഒരാൾക്ക് ഒരു Exam 3 തവണ എഴുതി പരിശീലിക്കാം. എല്ലാവരും നല്ല രീതിയിൽ തന്നെ ഈ സൗകര്യം പ്രയോജനപ്പെടുത്തി പഠനം മികച്ചതാക്കുക.



ഇനി 2024 ജനുവരി മാസം മുതൽ ഇനിയുള്ള Current Affairs Model Exams ടെലിഗ്രാം ചാനലിൽ നടത്താൻ പോവുകയാണ്. ചാനലിൽ അംഗമല്ലാത്തവർ ചാനലിന്റെ Join Link താഴെ കൊടുത്തിട്ടുണ്ട് അത് വഴി ചാനലിൽ ജോയിൻ ആകുക.


Model Exam Link കൾ താഴെ കൊടുത്തിരിക്കുന്നു.


▪️ CURRENT AFFAIRS 2023 JANUARY : Click Here

▪️ CURRENT AFFAIRS 2023 FEBRUARY : Click Here

▪️ CURRENT AFFAIRS 2023 MARCH : Click Here

▪️ CURRENT AFFAIRS 2023 APRIL : Click Here

▪️ CURRENT AFFAIRS 2023 MAY : Click Here

▪️ CURRENT AFFAIRS 2023 JUNE : Click Here

▪️ CURRENT AFFAIRS 2023 JULY : Click Here

▪️ CURRENT AFFAIRS 2023 AUGUST : Click Here

▪️ CURRENT AFFAIRS 2023 SEPTEMBER : Click Here

▪️ CURRENT AFFAIRS 2023 OCTOBER : Click Here

▪️ CURRENT AFFAIRS 2023 NOVEMBER : Click Here

▪️ CURRENT AFFAIRS 2023 DECEMBER : Click Here



JOIN OUR TELEGRAM CHANNEL : Click Here

JOIN OUR WHATSAPP GROUP FOR JOB UPDATES : Click Here


Comments

Popular posts from this blog

CURRENT AFFAIRS MODEL TEST 2022 (SEP-DEC)